തളിപ്പറമ്പ: സീതി സാഹിബ് എച്ച്.എസ്.എസിലെ ജൂനിയർ എസ്.പി.സി കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.


പോലീസ് ഉദ്യോഗസ്ഥരുമായി ഇടപഴകിയും സംശയങ്ങൾ ചോദിച്ചറിഞ്ഞും കാഡറ്റുകൾ പോലീസ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിവ് നേടി. പോലീസ് സേനയോടുളള ബഹുമാനവും ആദരവും വർധിച്ചെന്ന് വിദ്യാർത്ഥികൾ
Junior SPC cadets visit Taliparamba Police Station